Monday 4 August 2014

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ : പ്രാദേശിക അവധികളിലും പരീക്ഷ നടത്തും

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ കേരളത്തിലെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ലക്ഷദ്വീപ്, ഗള്‍ഫ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രങ്ങളിലും ആഗസ്റ്റ് നാല് മുതല്‍ 11 വരെ നടത്താന്‍ തീരുമാനിച്ചു. പരീക്ഷാദിനങ്ങളില്‍ എന്തെങ്കിലും കാരണവശാല്‍ പ്രാദേശിക അവധികള്‍ പ്രഖ്യാപിക്കപ്പെടുകയാണെങ്കിലും പരീക്ഷകള്‍ ടൈംടേബിള്‍ ക്രമമനുസരിച്ചുതന്നെ എല്ലാ കേന്ദ്രങ്ങളിലും നടക്കുന്നതാണെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment